Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘രാസ ലഹരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണം’

March 21, 2025
in പ്രാദേശികം
A A
‘രാസ ലഹരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണം’
Share on FacebookShare on Twitter

അരൂര്‍: കോവിഡിനെ അതിജീവിച്ചത് പോലെ രാസ ലഹരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ പറഞ്ഞു. അരൂര്‍ പ്രിയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്റ്റ് കല്ലുമ്പുറത്ത് സംഘടിപ്പിച്ച ‘ലഹരി ഇല്ലാത്ത പുലരി ‘ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ സുനില്‍ തുഷാര ക്ലാസെടുത്തു. കെ.കെ.രജീഷ് സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

കക്കയം പുന്നുകണ്ടി നാരായണി അന്തരച്ചു

കക്കയം പുന്നുകണ്ടി നാരായണി അന്തരച്ചു

1 month ago

എംജെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ലീഗ്: ‘സത്യാവസ്ഥ പുറത്തുകൊണ്ടുവരണം’

2 months ago
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി: റൂറല്‍ എസ്പിക്ക് പരാതി നല്‍കി

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണി: റൂറല്‍ എസ്പിക്ക് പരാതി നല്‍കി

2 months ago
കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

കനിവിന്റെ കൈത്താങ്ങേകി നവവധൂവരന്മാര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal