
അഴിയൂര്‍: ഹാജിയാര് പള്ളിക്കു സമീപം റഹ്മാന് വീട്ടില്‍ മറിയം (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലോളിന്റവിട അബ്ദുറഹിമാന്. മക്കള്‍: ഷംശാദ്, ഷംസിയ. സഹോദരങ്ങള്‍:
ആയിഷ, നഫീസ, അബ്ദുറഹ്മാന്, പരേതരായ അബൂബക്കര്‍, അബ്ദുല്‍ മജീദ്. മരുമക്കള്‍: താലിശ്, സാക്കിര്‍.