
വടകര: മാക്കൂല്‍ പീടിക പുതിയ പറമ്പത്ത് ജാനു (90-ചെന്താമര) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.പി. കേളപ്പന്‍. മക്കള്‍: സാവിത്രി വില്യാപ്പള്ളി, ഗണേശന്‍ (കര്‍ഷകസംഘം
മാക്കൂല്‍ യൂണിറ്റ് സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ (സെക്രട്ടറി എടത്തില്‍ അയ്യപ്പ ഭജന മഠം, എസ്എന്‍ഡിപി നടക്കുതാഴ ശാഖ), സത്യനാരായണന്‍ (അക്ഷയ സെന്റര്‍, പുതിയാപ്പ്, എയിഞ്ചല്‍സ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ട്രെയിനര്‍). മരുമക്കള്‍: ഗോപാലന്‍ വില്യാപ്പള്ളി, ശ്രീജ കല്ലാമല, റീത്ത കുറിഞ്ഞാലിയോട്, ലിജിന കുറുന്തോടി, സഹോദരന്‍: പരേതനായ പി പി കുഞ്ഞികണ്ണന്‍ വൈദ്യര്‍, വിജ്ഞാന പോഷിണി ഗ്രന്ഥാലയം മാക്കൂല്‍ പീടിക.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 3501
Effective Price: ₹1,52,775/_
Chetak 3502
Effective Price: ₹1,40,574/_
Accessories offer upto ₹2750_
🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















