
വടകര: പഴങ്കാവ് ഫയര്സ്റ്റേഷന് സമീപം താഴെ കക്കാട്ട് ഗോപി (69) അന്തരിച്ചു. ഭാര്യ: മഞ്ജുള.
മക്കള്‍: മിഥുന, മാനസ്കൃഷ്ണ. മരുമകന്: സുനില്‍ നായര്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍: പത്മനാഭന്, പരേതരായ രാധാകൃഷ്ണന്, ദാമോദരന്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
