• Latest
  • Trending
‘സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചന’

‘സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചന’

August 7, 2026
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

കൊയിലാണ്ടിയില്‍ ആക്രിക്കടയില്‍ കത്തിക്കുത്ത്; മൂന്നു പേര്‍ക്ക് പരിക്ക്

August 7, 2026
കല്ലേരി ചെട്ടിയാങ്കണ്ടിയില്‍ പാര്‍വതി അമ്മ അന്തരിച്ചു

കല്ലേരി ചെട്ടിയാങ്കണ്ടിയില്‍ പാര്‍വതി അമ്മ അന്തരിച്ചു

August 7, 2026
വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

August 7, 2026
പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

പറന്നെത്തുന്ന അതിഥി വീട്ടുകാരുടെ ഇഷ്ടക്കാരനായി

August 7, 2026
തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

തീക്കുനി കണിയാങ്കണ്ടി മീത്തല്‍ സുധ അന്തരിച്ചു

August 7, 2026
എംടിയുടെ പേരില്‍ വിശാലമായ സാംസ്‌കാരിക പാര്‍ക്ക്; ഒരുക്കം തുടങ്ങിയെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്

എംടിയുടെ പേരില്‍ വിശാലമായ സാംസ്‌കാരിക പാര്‍ക്ക്; ഒരുക്കം തുടങ്ങിയെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്

August 7, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

ഒഞ്ചിയത്തും പരിസരത്തും ഭ്രാന്തന്‍ നായയുടെ പരാക്രമം; അഞ്ച് പേര്‍ക്ക് കടിയേറ്റു

August 7, 2026
ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

August 7, 2026
വനിതാ തൊഴില്‍ സംരംഭം തുടങ്ങി

വനിതാ തൊഴില്‍ സംരംഭം തുടങ്ങി

August 7, 2026
ദേശീയപാതയില്‍ കൂടുതല്‍ അണ്ടര്‍ പാസുകള്‍ അനുവദിക്കണം; ഷാഫി പറമ്പില്‍ എംപി നിവേദനം നല്‍കി

ദേശീയപാതയില്‍ കൂടുതല്‍ അണ്ടര്‍ പാസുകള്‍ അനുവദിക്കണം; ഷാഫി പറമ്പില്‍ എംപി നിവേദനം നല്‍കി

August 7, 2026
കാപ്പാട് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

കാപ്പാട് ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

August 7, 2026
പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങളില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം

പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങളില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധം

August 7, 2026
Vatakara Varthakal
Friday, August 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചന’

by newsdesk
August 7, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്നത് കടുത്ത വഞ്ചനയാണെന്ന് പ്രൈമറി കോഓപ്പ് സൊസൈറ്റീസ് അസാസിയേഷന്‍ (പാക്‌സ്) വടകര താലൂക്ക് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്നത് ദീര്‍ഘകാലമായി സഹകരണ ബാങ്കുകളിലൂടെയാണ്. സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ഏജന്റുമാര്‍ പെന്‍ഷന്‍ പാസാകുന്ന മുറക്ക് വൃദ്ധജനങ്ങള്‍ക്ക് നേരിട്ട് പണം കയ്യിലെത്തിക്കുകയായിരുന്നു. ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം എല്ലാ സാമൂഹ്യ സുരക്ഷ പെന്‍ഷനും ആധാര്‍ ലിങ്ക് ചെയ്ത ദേശസാല്‍കൃത ബാങ്കുകള്‍ മുഖന ആക്കിയിരിക്കുകയാണ്. പുതിയ വയോജന വകുപ്പ് രൂപീകരിച്ച കേരള സര്‍ക്കാര്‍ വയോജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണിത്. നോട്ടു നിരോധന കാലത്തെ പോലെ ദേശസാല്‍കൃത ബാങ്കുകളില്‍ വയോജനങ്ങള്‍ ക്യൂ നിന്ന് പണം കൈപ്പറ്റേണ്ടിവരുമ്പോള്‍ അനാരോഗ്യം കാരണം അകാല മരണം തന്നെ സംഭവിച്ചേക്കാം. സാമൂഹിക സുരക്ഷ ഉറപ്പു വരുത്തേണ്ട സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നടപടിയില്‍ പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസാസിയേഷന്‍ (പാക്‌സ്) വടകര താലൂക്ക് കണ്‍വെന്‍ഷന്‍ അതിയായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. വടകര ടൗണ്‍ഹാളില്‍ ചേര്‍ന്ന താലൂക്ക് കണ്‍വെന്‍ഷന്‍ പാക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ അധ്യക്ഷനായി. പാക്‌സ് ജില്ലാ സെക്രട്ടറി പി.കെ.ദിവാകരന്‍, സി.ഭാസ്‌ക്കരന്‍, കെ.എം.ബാബു, എം.എം.അശോകന്‍, കെ.കെ.പാര്‍ഥന്‍, ലിനീഷ് പാലയാടന്‍, പി.പി.ശ്രീധരന്‍, വി.പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

കൊയിലാണ്ടിയില്‍ ആക്രിക്കടയില്‍ കത്തിക്കുത്ത്; മൂന്നു പേര്‍ക്ക് പരിക്ക്

August 7, 2026
കല്ലേരി ചെട്ടിയാങ്കണ്ടിയില്‍ പാര്‍വതി അമ്മ അന്തരിച്ചു

കല്ലേരി ചെട്ടിയാങ്കണ്ടിയില്‍ പാര്‍വതി അമ്മ അന്തരിച്ചു

August 7, 2026
വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു

August 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊയിലാണ്ടിയില്‍ ആക്രിക്കടയില്‍ കത്തിക്കുത്ത്; മൂന്നു പേര്‍ക്ക് പരിക്ക്
  • കല്ലേരി ചെട്ടിയാങ്കണ്ടിയില്‍ പാര്‍വതി അമ്മ അന്തരിച്ചു
  • വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by