<img class="size-full wp-image-26328 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/theekkuni-death-copy.jpg" alt="" width="346" height="400" /><strong>തീക്കുനി</strong>: കണിയാങ്കണ്ടി മീത്തല്‍ സുധ (63) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ ഗുരുക്കള്‍. മക്കള്‍: സുബീഷ്, സുജീഷ്. മരുമക്കള്‍: സിന്ധു, അശ്വനി. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, പത്മാവതി, പവിത്രന്‍, ഗീത, സുനില്‍കുമാര്‍, പരേതയായ നളിനി.<img class="size-full wp-image-23035 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-9f.jpg" alt="" width="800" height="1000" />