Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മി​ന്ന​ലേ​റ്റ് മ​രി​ച്ചു

March 16, 2025
in കേരളം
A A
ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മി​ന്ന​ലേ​റ്റ്  മ​രി​ച്ചു
Share on FacebookShare on Twitter

ആ​ല​പ്പു​ഴ: പാ​ട​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വാ​വ് മ​രി​ച്ചു. ആ​ല​പ്പു​ഴ കൊ​ടു​പ്പു​ന്ന​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ആ​ണ് സം​ഭ​വം.
കൊ​ടു​പ്പു​ന്ന സ്വ​ദേ​ശി അ​ഖി​ൽ പി. ​ശ്രീ​നി​വാ​സ​നാ​ണ് (30) മ​രി​ച്ച​ത്. എടത്വാ പുത്തന്‍വരമ്പിനകം കൊ​യ്ത്ത് ക​ഴി​ഞ്ഞ പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന അഖില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫോണില്‍ കോള്‍ വന്നു. ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് അറ്റന്റ് ചെയ്ത് സംസാരിക്കവേ ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിക്കു​ക​യാ​യി​രു​ന്നു.  അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.

RECOMMENDED NEWS

പളിയ നൃത്തം അവതരിപ്പിച്ചു; എ ഗ്രേഡ് സ്വന്തമാക്കി മടപ്പള്ളി ജിവിഎച്ച്എസ്എസ്

പളിയ നൃത്തം അവതരിപ്പിച്ചു; എ ഗ്രേഡ് സ്വന്തമാക്കി മടപ്പള്ളി ജിവിഎച്ച്എസ്എസ്

5 months ago
കല്ലാച്ചി വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

കല്ലാച്ചി വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

3 months ago
നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

3 months ago
വടകരയില്‍ കൊപ്രത്തൊഴിലാളി കടവരാന്തയില്‍ മരിച്ച നിലയില്‍

വടകരയില്‍ കൊപ്രത്തൊഴിലാളി കടവരാന്തയില്‍ മരിച്ച നിലയില്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal