തൊട്ടില്‍പ്പാലം: തോട്ടക്കാട് വട്ടകൈതയിലെ കുഞ്ഞിംവീട്ടില്‍ ലീല (58) അന്തരിച്ചു. സിപിഎം അമ്യാര്ച്ചാല് ബ്രാഞ്ച് അംഗമായിരുന്നു. ഭര്‍ത്താവ്: ചന്ദ്രന് പാറയുള്ള പറമ്പത്ത്.
മകള്‍: ലീന (അങ്കണവാടി വര്‍ക്കര്‍). മരുമകന്: ദിനേശന് നീലിയോട്ട്. സഹോദരങ്ങള്‍: നാണു (മൊയിലോത്തറ), ശീധരന്‍ (സിപിഎം മൂന്നാംകൈ ബ്രാഞ്ചംഗം), രവീന്ദ്രന് (പഞ്ചായത്ത് മുക്ക്), ഗീത, ഗോപാലകൃഷ്ണന് (പുല്‍പ്പള്ളി). സഞ്ചയനം ശനിയാഴ്ച.















