• Latest
  • Trending
പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും-  അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും- അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

August 4, 2026
പേരാമ്പ്രയില്‍ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

പേരാമ്പ്രയില്‍ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

August 4, 2026
വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയില്‍ കൗസു അന്തരിച്ചു

വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയില്‍ കൗസു അന്തരിച്ചു

August 4, 2026
മൂല്യബോധമുള്ള പുതുതലമുറയാണ് നാടിന്റെ കരുത്ത്: കെ.കെ. രമ എംഎല്‍എ

മൂല്യബോധമുള്ള പുതുതലമുറയാണ് നാടിന്റെ കരുത്ത്: കെ.കെ. രമ എംഎല്‍എ

August 4, 2026
ലഹരിക്കേസ് അന്വേഷണം കൂടുതല്‍ പേരിലേക്ക്; ഒരു യുവതി കൂടി നിരീക്ഷണത്തില്‍

എംഡിഎംഎ പണമിടപാട് കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

August 4, 2026
രാജ്യവ്യാപക പ്രക്ഷോഭം: കര്‍ഷക സംഘം സായാഹ്ന ധര്‍ണ നടത്തി

രാജ്യവ്യാപക പ്രക്ഷോഭം: കര്‍ഷക സംഘം സായാഹ്ന ധര്‍ണ നടത്തി

August 4, 2026
ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

August 4, 2026
ജവാന്‍ ബൈജുവിനെ മേലൂര്‍ ഗ്രാമം അനുസ്മരിച്ചു

ജവാന്‍ ബൈജുവിനെ മേലൂര്‍ ഗ്രാമം അനുസ്മരിച്ചു

August 4, 2026
വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

വടകരയിലെ ഗതാഗത കുരുക്കിന് ശമനം കാണാന്‍ പരിഷ്‌കാര നടപടികള്‍

August 3, 2026
മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

August 3, 2026
10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

10 വര്‍ഷം എല്‍ഡിഎഫിന് ചെയ്യാനാവാത്തവ രണ്ട് മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: പി.എം. നിയാസ്

August 3, 2026
അഡ്വ. ടി.കുഞ്ഞിരാമക്കുറുപ്പ് ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി വടകര

അഡ്വ. ടി.കുഞ്ഞിരാമക്കുറുപ്പ് ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി വടകര

August 3, 2026
മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

August 3, 2026
Vatakara Varthakal
Tuesday, August 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും- അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

by newsdesk
August 4, 2026
in കേരളം
0
Home കേരളം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​രി​പാ​ടി​ക്കി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ.  കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റം ത​ന്നെ അ​തി​ശ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നു അ​ദ്ദേ​ഹം   പ​റ​ഞ്ഞു. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശത്തിനെതിരെ  വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നാ​യി ഇ​തി​നോ​ട​കം പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

പേരാമ്പ്രയില്‍ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

പേരാമ്പ്രയില്‍ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

August 4, 2026
പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും-  അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും- അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

August 4, 2026
വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയില്‍ കൗസു അന്തരിച്ചു

വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയില്‍ കൗസു അന്തരിച്ചു

August 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പേരാമ്പ്രയില്‍ ബസില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
  • പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും- അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ
  • വടകര കസ്റ്റംസ് റോഡ് അമ്മാണ്ടിയില്‍ കൗസു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by