
കക്കട്ടില്‍: റിട്ട. സിവില്‍ എഞ്ചിനീയര്‍ കണ്ടോത്ത്കുനിയിലെ കുളമുള്ളതില്‍ കുഞ്ഞബ്ദുല്ല (72) അന്തരിച്ചു. ഭാര്യ: സുബൈദ വലിയപറമ്പത്ത്. മക്കള്‍: നിഷാദ് (മലബാര്‍ മാര്‍ബിള്‍ നാദാപുരം), നസിയ, നിഷിദ. മരുമക്കള്‍: ഹാരിസ് (ഇരിങ്ങണ്ണൂര്‍-മൃഗസംരക്ഷണവകുപ്പ്), റിഷാജ് ചാലിക്കര (സിവില്‍ സപ്ലൈസ് വകുപ്പ്), റിഷാന മരോടിമ്മല് (നരിപ്പറ്റ).സഹോദരങ്ങള്‍ : മമ്മു,കുഞ്ഞയിശ്ശ,പരേതനായ മൊയ്തു.
















