പുറമേരി: തയ്യുള്ളതില്‍ കദീശ ഹജ്ജുമ്മ (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ മൂസഹാജി. സ്വതന്ത്ര കര്‍ഷക സഘം ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ വളയത്തിന്റെ ഭാര്യാമാതാവാണ്. മക്കള്‍: ജമീല, ആയിശ, ഇസ്മായില്‍, റഫീഖ് ഖത്തര്‍, റസിയ,
സുല്‍ഫത്ത് റാഷിദ്. മറ്റുമരുമക്കള്‍. അബ്ദുല്ല മുതുവടത്തൂര്‍, നാസര്‍ തണ്ണിര്‍ പന്തല്‍, ജമീല വെള്ളൂര്‍, ഷമീന തെരംപറമ്പ്, അസ്മിറ വാണിമേല്‍.
