
ചോമ്പാല: സാംസ്കാരികത്തനിമയും കായികമികവും ഒരേവേദിയില്‍ സംഗമിക്കുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം. പഞ്ചഗുസ്തി, ഓലമടയല്‍ മത്സരങ്ങളോടെയാണ് ഇത്തവണത്തെ കേരളോത്സവത്തിന് മത്സരയിനങ്ങള്‍
ആരംഭിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പഞ്ചഗുസ്തി പിടിച്ചായിരുന്നു ഉദ്ഘാടനം.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.പി. ശ്രീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍
വഫ ഫൈസല്‍, എസ്.പി. റഫീക്ക്, കെ.കെ. ജയചന്ദ്രന്, കെ.പി. സൈബുന്നിസ, വി.എന്‍. ശ്രീകല, സാജിദ് നെല്ലോളി, ശ്രീജിത്ത് പടിക്കല്‍, ടി.പി. സബാദ്, റാജിഷ ഷെജീര്‍, ടി.പി. ഫസല്‍, ഇ.കെ. അനീഷ് കുമാര്‍, രഞ്ജിത്ത് കുമാര്‍ ഏറാമല തുടങ്ങിയവര്‍ സംസാരിച്ചു.
അത്ലറ്റിക്സ് മത്സരം നവംബര്‍ ഒന്നിന് ചോമ്പാല മിനിസ്റ്റേഡിയത്തില്‍ നടക്കും.

നിങ്ങൾ അറിഞ്ഞില്ലേ….
ഇന്ത്യയിലെ No:1 ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയായ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് പ്രഖാപിച്ചിരിക്കുന്ന വിവരം അറിഞ്ഞില്ലേ…
ദീപാവലി ആഘേഷത്തിൻ്റെ ഭാഗമായിട്ടാണ് Limited ഓഫർ ലഭിക്കുന്നത്.
ഗ്രൂപ്പ് ഇൻഷൂറൻസ് എടുക്കാതിരിക്കുക.
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും…
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















