Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുറ്റിപ്പുറത്ത് രാഘവനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

March 5, 2025
in പ്രാദേശികം
A A
കുറ്റിപ്പുറത്ത് രാഘവനെ അനുസ്മരിച്ചു കോണ്‍ഗ്രസ്
Share on FacebookShare on Twitter

അരൂര്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനും ഹോമിയോ ചികിത്സകനുമായിരുന്ന ചേരാപുരം കുറ്റിപ്പുറത്ത് രാഘവനെ കാക്കുനി ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വീട്ടു പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ പി.പി രവീന്ദ്രന്‍, കെ.വി അരവിന്ദാക്ഷന്‍, എ.കെ രാജീവന്‍, വി.കെ മനോജന്‍, പറമ്പത്ത് അബ്ദുറഹ്‌മാന്‍, കുഴിച്ചാലില്‍ ബാബു, കെ.പി രാധ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

2 months ago
തെക്കെ ഏറംവള്ളി മുകുന്ദന്‍ അന്തരിച്ചു

തെക്കെ ഏറംവള്ളി മുകുന്ദന്‍ അന്തരിച്ചു

2 weeks ago

കക്കോട്ട് ബാലകൃഷ്ണൻ അന്തരിച്ചു

5 months ago
ഒഞ്ചിയം കെ.എം.അനന്തന്‍ അന്തരിച്ചു

ഒഞ്ചിയം കെ.എം.അനന്തന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal