<img class="size-full wp-image-24930 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/death-copy-2.jpg" alt="" width="600" height="588" /><strong>ചെമ്മരത്തൂര്‍</strong>: സന്തോഷ് മുക്കിലെ മത്തത്ത് കണ്ണന്‍ (86) അന്തരിച്ചു. ഭാര്യ: പരേതയായ കല്ല്യാണി. മക്കള്‍: കമല, ശാന്ത, വത്സല, സതീശന്‍. മരുമക്കള്‍: കുമാരന്‍ (ചേരാപുരം), ബാബു<img class="size-full wp-image-23512 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/global-ed.jpg" alt="" width="617" height="890" /> (ചോറോട്), ഗോപാലന്‍ (അരൂര്‍), നിഷ. സഹോദരങ്ങള്‍: പൊക്കി, പാറു, പരേതരായ കുഞ്ഞിരാമന്‍, മാതു.<img class="size-full wp-image-20560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" />