<img class="alignnone size-full wp-image-24821" src="https://vatakaravarthakal.in/wp-content/uploads/2026/07/65tt.jpg" alt="" width="484" height="456" /> <strong>മണിയൂര്‍:</strong> കുറുന്തോടി മാപ്പിള എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി യാദവ് കൃഷ്ണ (7) അന്തരിച്ചു. നോച്ചിയില്‍ ബിജു, ജിജ ദമ്പതികളുടെ മകനാണ്. സഹോദരി: സ്വാതി. സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-20560" src="https://vatakaravarthakal.in/wp-content/uploads/2026/07/Dr-Nandhita-24.jpg" alt="" width="667" height="1000" />