
മുയിപ്പോത്ത്: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. കെഎസ്ഇഎസ്എല്‍ ജില്ലാ കമ്മിറ്റി അംഗം മുരളീധരന്‍ വിജയ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ്
പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുരേഷ് വാഴയില്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.















