
മുക്കാളി: തട്ടോളിക്കര തയ്യില്‍ താഴകുനി കല്യാണി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.എച്ച്. ഗോപാലന്‍. മക്കള്‍: സുരേഷ് കുമാര്‍ (അബുദാബി), സുധീര്‍ കുമാര്‍ (പട്ടികജാതി വികസനവകുപ്പ്), സുനിഷ, ബിന്ദു, ബിനി (വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്). മരുമക്കള്‍:
രഞ്ജിത്ത് (തിരുവങ്ങൂര്‍), വല്‍സരാജ് (കണ്ണൂക്കര), വിജിത്ത് കുമാര്‍ (കുരിക്കിലാട്). സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 8.30ന് വീട്ടുവളപ്പില്‍.















