
വട്ടോളി: കക്കട്ടില്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ മൊകേരി പേരോടം കണ്ടിയില്‍ ഗനിഷ് കുമാര്‍ (50) അന്തരിച്ചു. ഭാര്യ: ഷിനു (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കുന്നുമ്മല്‍ )
മക്കള്‍ : ആരോമല്‍, അലൈഡ (വിദ്യാര്‍ഥികള്‍). അച്ഛന്‍: ഗംഗാധരന്‍. അമ്മ: ഓമന. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.
