
കക്കട്ടില്‍: പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ച് വിണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കക്കട്ടിനടുത്ത് മണിയൂര്‍ താഴെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. നാദാപുരം
ടിഐഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി കിഴക്കയില്‍ വൈഗക്കണ് (16) പരിക്ക് പറ്റിയത്. ബസിന്റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വിഴുകയായിരുന്നു. ആദ്യം കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നിട് വിദഗ്ധ ചികില്‍സക്കായി നാദാപുരത്തെ സ്വകാര്യ ആശുപതിയിലേക്കു മാറ്റി.
















