<img class="alignnone size-full wp-image-24553" src="https://vatakaravarthakal.in/wp-content/uploads/2026/07/vattoli-siva-templed-d.jpg" alt="" width="567" height="331" /> <strong>വട്ടോളി:</strong> പുണ്യ പുരാതന ക്ഷേത്രമായ വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിലെ മഹാഗണിപതി ഹോമം ഓഗസ്ത് രണ്ടിന് കാലത്ത് 5.30 ന് നടക്കും. ക്ഷേത്രം മേല്‍ശാന്തി മുഖ്യ <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />കാര്‍മികത്വം വഹിക്കും. ക്ഷേത്ര നവീകരണ കമ്മിറ്റിയും വനിതാവേദിയുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.