വടകര: പഴങ്കാവ് നമ്പൂതിരിക്കണ്ടി നാരായണന് (ഓട്ടോ ഡ്രൈവര്‍-57) അന്തരിച്ചു. ഭാര്യ: ജിഷ.
മക്കള്‍: പാര്‍വണ, പാര്‍ഥീവ്. സഹോദരങ്ങള്‍: കുഞ്ഞിരാമന് (റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍), രാജന് (ഓട്ടോഡ്രൈവര്‍), നാരായണി, ഗീത.