
ഇരിങ്ങണ്ണൂര്‍: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കുളങ്ങര രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാജിത് തറോല്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മ
ണലാട്ട്, ആര്‍വൈജെഡി സംസ്ഥാന സെക്രട്ടറി കെ. രജീഷ്, അധ്യാപകരായ വി.കെ.ഐശ്വര്യ, ടി.പി.മിതുഷ, ടി. ബിജി, കെ.ദിവ്യ, പ്രിന്‍സി കുനിയില്‍, ദിവ്യ ദീപു എന്നിവര്‍ സംസാരിച്ചു.















