
വടകര: മേപ്പയില്‍ അയനിയോട്ട് മീത്തല്‍ ‘സുരമ്യ’യില്‍ എം.കെ കരുണന്‍ (89) അന്തരിച്ചു. ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.അധ്യാപകനായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: സജീവ് കുമാര്‍, സവിത. മരുമക്കള്‍: സി.കെ. ആനന്ദ കുമാര്‍ (റിട്ട. എഇഒ
തോടന്നൂര്‍), ഷൈജ (വള്ളിക്കാട്). സഹോദരങ്ങള്‍: ലീല, ലക്ഷ്മി, സരസ (പൂനെ), സരോജിനി പഴങ്കാവ് (വടകര നഗരസഭ കൗണ്‍സിലര്‍), പരേതരായ നാരായണി, വിശ്വനാഥന്‍, ശ്രീധരന്‍.















