
വടകര: കുറിഞ്ഞാലിയോട് ആലോള്ളതില്‍ കുഞ്ഞാമി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കള്‍: അബ്ദുല്‍ കരീം ( 14-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്), ആയിഷ (മുന്‍ മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് വടകര), ഫാത്തിമ, ഹാരിസ്, സാജിദ് (ബഹ്‌റൈന്‍).
മരുമക്കള്‍: വി.പി.മജീദ് (റിട്ട.പോലീസ് ഓഫിസര്‍), ഉസ്മാന്‍ (ദുബായ്). സഹോദരങ്ങള്‍: മൊയ്തു, കുഞ്ഞായിഷ, പാത്തു,. ഇബ്രായി.















