വടകര: ഭാരത് സേവക് സമാജ് പുരസ്‌കാര ജേതാവ് അഡ്വ. ഇ.നാരായണന്‍ നായര്‍ക്ക് കടത്തനാട് സൗഹൃദവേദിയുടെ അനുമോദനവും ആദരവും. നഗരസഭ ചെയര്‍മാന്‍
പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ടി.സത്യനാഥന്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍, വത്സലന്‍ കുനിയില്‍, യു.മൊയ്തു, സോമന്‍ മുതുവന, നാരായണനഗരം കുട്ടികൃഷ്ണന്‍, പി.വി.അബ്ദുറഹിമാന്‍, എം.കെ.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.














