<img class="size-full wp-image-20947 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/mangalad-death-copy.jpg" alt="" width="600" height="568" /><strong>വില്യാപ്പള്ളി</strong>: മംഗലാട് ചീളില്‍ മാതു (80) അന്തരിച്ചു. ഭര്‍ത്താവ്: കേളപ്പന്‍. മകള്‍: അനിത. മരുമകന്‍: നാണു. സഹോദരിമാര്‍: ജാനു (കടമേരി), പരേതരായ പാറു (മംഗലാട്), കല്യാണി (ആയഞ്ചേരി), നാരായണി (കുറ്റ്യാടി).<img class="size-full wp-image-19475 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/global-4.jpg" alt="" width="789" height="789" />