
ഓര്‍ക്കാട്ടേരി: പി.കെ. മെമ്മോറിയില്‍ യുപി സ്‌കൂളില്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം മുന്‍ ഐസ്ആര്‍ഒ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.പി. രാജീവന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ മഹേഷ് അധ്യക്ഷത വഹിച്ചു. ഹാജറ കെ.എം, ചന്ദന ആര്‍.സി, നദീറ ഫിറോസ്, അസ്സ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ് കണ്‍വീനര്‍ മര്‍വ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
















