
കണ്ണൂക്കര: രയരോത്ത് താഴക്കുനി പരേതനായ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മ (79) അന്തരിച്ചു. മക്കള്‍: വിജയന്‍ (വിമുക്തഭടന്‍), സുരേന്ദ്രന്‍ (വ്യാപാരി വ്യവസായി സമിതി സെക്രട്ടറി). മരുമക്കള്‍: സരോജിനി, രജനി. സംസ്‌കാരം നാളെ (ശനി) കാലത്ത് 11 മണി.
