
നാദാപുരം: തൂണേരിക്കടുത്ത് വേറ്റുമ്മലിലെ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ (78) അന്തരിച്ചു. ഭാര്യ: പരേതയായ പ്രസന്ന. മക്കള്‍: രസിത (അധ്യാപിക അമൃത പബ്ലിക്ക് സ്‌കൂള്‍ പതിയാരക്കര), രതീഷ് (ബാംഗ്ലൂര്‍). മരുമകന്‍: പ്രമോദ് കുമാര്‍ (അരൂര്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഗിരിജ. സഞ്ചയനം ബുധന്‍.
