
ഒഞ്ചിയം: കുഞ്യേരിതാഴ ലീല (68) അന്തരിച്ചു. ഒഞ്ചിയം സമര സേനാനി പരേതനായ വടേക്കണ്ടി ചാത്തുവിന്റെയും പരേതയായ ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: ലിഷ, ലികേഷ്. മരുമക്കള്‍: പവിത്രന്‍ (സിപിഎം മേപ്പയില്‍
നോര്‍ത്ത് ബ്രാഞ്ച് അംഗം), വിനിഷ (തലായി). സഹോദരങ്ങള്‍: ബാബു, പ്രേമി, അജിത, ജയന്‍, ഉല്ലാസ്, പരേതനായ അശോകന്‍.















