
കുറ്റ്യാടി: മൊയിലോത്തറ കച്ചേരി താഴയിലെ മുതിര്‍ന്ന കര്‍ഷകനായിരുന്ന കാട്ട്യേലോട്ട് ചാത്തു നായര്‍ (85) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: കെ. വേണു (കുത്താളി സര്‍വ്വീസ് സഹകരണ ബേങ്ക്), കെ. ഗോപി (റിട്ട: ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: രേഖ (അത്തോളി)
ദീപ (മൂലാട്). സഹോദരി: ജാനു അമ്മ. സഞ്ചയനം: ഞായര്‍.
