വടകര: തോടന്നൂര്‍ അമ്പലമുക്ക് സ്‌നേഹ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളായി. ചൈത്രം കുമാരന്‍ (പ്രസിഡന്റ്), സി.പി.ബാബു, റീന കമ്പിളിക്കുന്ന്
(വൈസ് പ്രസിഡന്റുമാര്‍), എന്‍.കെ.പ്രദീപ് കുമാര്‍ (സെക്രട്ടറി), അജീഷ്.കെ.കെ, ആയിഷ.എന്‍.കെ (ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍.പി.രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഭരണ സമിതി അംഗങ്ങളായി പി.പി.സദാനന്ദന്‍, ഹരീഷ് പണിക്കര്‍, അഡ്വ. പി.പി.സുനില്‍ കുമാര്‍, സീനു കുറ്റിയില്‍, കേളപ്പന്‍ പൂളോള്ളകണ്ടി, മാലതി കൊക്കൊളി, ചന്ദിക ശ്രീസായീസ്, ശോഭാപത്മനാഭന്‍, ഷൈമ കുമാരന്‍, ശാന്ത.കെ.ടി.കെ എന്നിവരെ തെരഞ്ഞെടുത്തു.















