• Latest
  • Trending
ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

June 11, 2026
പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

October 30, 2026
ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

October 30, 2026
വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

October 30, 2026
ഇല്ലത്ത് താഴെപ്പാലം അടച്ചതില്‍ പ്രതിഷേധം ഉയരുന്നു; ചെറു വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ജനകീയ സമിതി

ഇല്ലത്ത് താഴെപ്പാലം അടച്ചതില്‍ പ്രതിഷേധം ഉയരുന്നു; ചെറു വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ജനകീയ സമിതി

October 30, 2026
എന്‍എംഎംഎസ് പരീക്ഷ; എംഎല്‍എയുടെ വക മെഗാ പരിശീലനം

എന്‍എംഎംഎസ് പരീക്ഷ; എംഎല്‍എയുടെ വക മെഗാ പരിശീലനം

October 30, 2026
കുളങ്ങരത്ത് ചെറിയ വണ്ണത്താന്‍ വീട്ടില്‍ ബിയ്യാത്തു അന്തരിച്ചു

കുളങ്ങരത്ത് ചെറിയ വണ്ണത്താന്‍ വീട്ടില്‍ ബിയ്യാത്തു അന്തരിച്ചു

October 30, 2026
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നു; പരിശീലന ക്ലാസും പോസ്റ്റര്‍ പ്രകാശനവും

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നു; പരിശീലന ക്ലാസും പോസ്റ്റര്‍ പ്രകാശനവും

October 30, 2026
ഉപജില്ലാ കലോത്സവത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; പന്തലിന് കാല്‍നാട്ടി

ഉപജില്ലാ കലോത്സവത്തിന് ആയഞ്ചേരി ഒരുങ്ങുന്നു; പന്തലിന് കാല്‍നാട്ടി

October 30, 2026
പുതിയാപ്പ് ഫെസ്റ്റ്: സംഘാടക സമിതിയായി

പുതിയാപ്പ് ഫെസ്റ്റ്: സംഘാടക സമിതിയായി

October 30, 2026
ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’; ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു

ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ‘സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ്’; ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു

October 30, 2026
വില്യാപ്പള്ളി എംജെ സ്‌കൂളില്‍ രക്തദാന ക്യാമ്പൊരുക്കി എന്‍എസ്എസ്

വില്യാപ്പള്ളി എംജെ സ്‌കൂളില്‍ രക്തദാന ക്യാമ്പൊരുക്കി എന്‍എസ്എസ്

October 30, 2026
ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
Vatakara Varthakal
Friday, October 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

by newsdesk
June 11, 2026
in കായികം, വിദേശം
0
Home കായികം

മെക്സിക്കോ സിറ്റി:  ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പോരാട്ടത്തിൽ ജൂലിയൻ ക്വിനോനസ്, റൗൾ ജിമെനെസ് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. ഇരുടീമുകളിലുമായി മൂന്ന് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ നാടകീയ നിമിഷങ്ങൾക്കാണ് അസ്ടെക്ക സാക്ഷ്യം വഹിച്ചത്. ആക്രമണ ശൈലിയിലുള്ള ഫോർമേഷനിൽ ഇറങ്ങിയ മെക്സിക്കോ കളി ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിര വരുത്തിയ കടുത്ത പിഴവ് മുതലെടുത്ത് ജൂലിയൻ ക്വിനോനസാണ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ക്വിനോനസിന്റെ മറ്റൊരു തകർപ്പൻ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യമായി. ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ ബെഞ്ചിലിരുത്തി റൗൾ റേഞ്ചലിനെയാണ് മെക്സിക്കോ വലകാക്കാൻ ഇറക്കിയത്. രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച മെക്സിക്കോയ്ക്കായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡുയർത്തി. വലതുവിങ്ങിൽ നിന്നെത്തിയ അളന്നുമുറിച്ച ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ജിമെനെസ് പോസ്റ്റിന്റെ കോർണറിലേക്ക് തിരിച്ചുവിടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതി കടുത്ത ഫൗളുകൾക്കും നാടകീയ രംഗങ്ങൾക്കുമാണ് വഴിമാറിയത്. ആകെ മൂന്ന് കളിക്കാരാണ് റഫറിയുടെ ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടത്. 49-ാം മിനിറ്റിൽ മെക്സിക്കോയുടെ ബ്രയാൻ ഗുട്ടറസിനെ അപകടകരമായ രീതിയിൽ വീഴ്ത്തിയതിന് ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളിന് രണ്ടാം മഞ്ഞക്കാർഡോടെ ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് പത്തുപേരുമായി പൊരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് 80-ാം മിനിറ്റിൽ അടുത്ത പ്രഹരമേറ്റു. മെക്സിക്കൻ താരത്തെ ഫൗൾ ചെയ്തതിന് പിന്നാലെ തെമ്പ സ്വാനെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഒൻപതു പേരായി ചുരുങ്ങി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെക്സിക്കൻ ക്യാപ്റ്റൻ സെസാർ മോണ്ടസിനും റഫറി ചുവപ്പ് കാർഡ് നൽകിയതോടെ ആതിഥേയരും പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.

വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ ഷക്കീറയും ബർണ ബോയും ചേർന്ന് ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഹോളിവുഡ് താരം സൽമ ഹായെക്കും ചേർന്നാണ് ലോകകപ്പ് ട്രോഫി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

October 30, 2026
ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍

October 30, 2026
വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

October 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം
  • ആവേശനിമിഷം; കായികകേരളത്തിന്റെ അഭിമാനതാരങ്ങള്‍ കളിക്കളത്തില്‍
  • വടകര എംഡിഎംഎ കേസ്: രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by