
അരൂര്‍: പെരുമുണ്ടച്ചേരിയിലെ കണ്ടിയില്‍ മീത്തല്‍ കൈതക്കണ്ടിയില്‍ ചാത്തു (83) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഗീത, ബീന, സീമ, ബിനീഷ്. മരുമക്കള്‍: അനന്തന്‍, ശ്രീധരന്‍, ശശി. സഹോദരങ്ങള്‍: കണാരന്‍, കല്യാണി, കുഞ്ഞിരാമന്‍, കൃഷ്ണന്‍, പരേതനായ കൈതക്കണ്ടി പൊക്കന്‍.
