അരൂര്‍: പെരുമുണ്ടച്ചേരി അമ്പല പറമ്പ് ഭഗവതി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ നവീകരണ കലശ നിധി കണിയാങ്കണ്ടി രമേശനില്‍ നിന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്
കെ.പി.ഗോവിന്ദന്‍ ഏറ്റുവാങ്ങി. കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കോടി കണ്ടി പ്രതീഷ്, പി.എം.നാണു, കെ.കെ.അശോകന്‍, സി.എം.ഗോപാലന്‍, റീത്ത കണ്ടോത്ത്, എ.പി.കുമാരന്‍, ടി.വി.ശശി, കണിയാങ്കണ്ടി രാജു എന്നിവര്‍ പ്രസംഗിച്ചു.















