• Latest
  • Trending
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

May 27, 2026
ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

September 9, 2026
ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

September 9, 2026
മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന അന്തരിച്ചു

മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന അന്തരിച്ചു

September 9, 2026
മീത്തലെ മുക്കാളിയില്‍ അടിപ്പാത അനിവാര്യം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ആക്ഷന്‍ കമ്മിറ്റി

മീത്തലെ മുക്കാളിയില്‍ അടിപ്പാത അനിവാര്യം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ആക്ഷന്‍ കമ്മിറ്റി

September 9, 2026
പതിയാരക്കര തൊടുവയില്‍ രാഘവന്‍ അന്തരിച്ചു

പതിയാരക്കര തൊടുവയില്‍ രാഘവന്‍ അന്തരിച്ചു

September 9, 2026
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കും: ഷാഫി പറമ്പില്‍ എംപി

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കും: ഷാഫി പറമ്പില്‍ എംപി

September 9, 2026
വിലങ്ങാട് കെ.എം.ജോര്‍ജ് അന്തരിച്ചു

വിലങ്ങാട് കെ.എം.ജോര്‍ജ് അന്തരിച്ചു

September 9, 2026
വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പരിക്ക്

വടകര പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

September 9, 2026
മടപ്പളളി യു. രാജേന്ദ്രന്‍ അന്തരിച്ചു

മടപ്പളളി യു. രാജേന്ദ്രന്‍ അന്തരിച്ചു

September 9, 2026
വയോധികനെ കാണ്മാനില്ലെന്ന് പരാതി

വയോധികനെ കാണ്മാനില്ലെന്ന് പരാതി

September 9, 2026
അക്ലോത്ത്‌നട ഈരായിന്റവിട ബിജു അന്തരിച്ചു

അക്ലോത്ത്‌നട ഈരായിന്റവിട ബിജു അന്തരിച്ചു

September 9, 2026
ചോമ്പാല്‍ കേറ്റില്‍ പാസേജ് വിഷയത്തില്‍ ഇടപെടും: മന്ത്രി ബിന്ദു കൃഷ്ണ

ചോമ്പാല്‍ കേറ്റില്‍ പാസേജ് വിഷയത്തില്‍ ഇടപെടും: മന്ത്രി ബിന്ദു കൃഷ്ണ

September 9, 2026
Vatakara Varthakal
Wednesday, September 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

by newsdesk
May 27, 2026
in ചരമം
0
Home ചരമം

കൊയിലാണ്ടി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ചേമഞ്ചേരിയിലെ കെ. ശങ്കരന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ചേമഞ്ചേരി യുപി സ്‌കൂള്‍ റിട്ട. അധ്യാപകനും ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പോലീസിന്റെ ഭീകര മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ചേമഞ്ചേരി ദേശ സേവാ സംഘം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റ് ആണ്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ്, കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സൗമിനി. മക്കള്‍: ശ്യാമ (കോഴിക്കോട് യൂണിവേഴ്‌സിറ്റി), സൗമ്യ (ബംഗളൂരു), സൂര്യ. മരുമക്കള്‍: നവനീത് (അധ്യാപകന്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊയിലാണ്ടി), മായങ്ക് (ബംഗ്ലൂരു).

ShareTweetSend

Search

No Result
View All Result

Recent News

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

September 9, 2026
ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്

September 9, 2026
മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന അന്തരിച്ചു

മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന അന്തരിച്ചു

September 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു
  • ലിങ്ക് റോഡിലെ പാര്‍ക്കിംഗ് മാറ്റി; പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍, കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്
  • മുട്ടുങ്ങല്‍ കുമ്മങ്കോട്ട് കുഞ്ഞാമിന അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by