കുറ്റ്യാടി: കായക്കൊടി ഗ്രാമ പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയമായി കരണ്ടോട് ഗവ. എൽപി സ്കൂളി നെ തെരഞ്ഞെടുത്തു. സ്കൂളിനുള്ള ആദരവ് വിദ്യാർത്ഥി പ്രതിനിധികളും
,ടീച്ചേഴ്സും,പി.ടി.എ അംഗങ്ങളും ചേർന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസിൽ നിന്നുംനിന്നും ഏറ്റുവാങ്ങി.