• Latest
  • Trending
അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

February 19, 2026
മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്

മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്

October 31, 2026
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും

ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും

October 31, 2026
ജലാശയം നികത്തുന്നത് തടഞ്ഞു

ജലാശയം നികത്തുന്നത് തടഞ്ഞു

October 31, 2026
കരുതലിന്റെ കാവലാളായി കുടുംബശ്രീ; ആവണിയുടെ ചികിത്സാ സഹായം കൈമാറി

കരുതലിന്റെ കാവലാളായി കുടുംബശ്രീ; ആവണിയുടെ ചികിത്സാ സഹായം കൈമാറി

October 31, 2026
സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

സിഎന്‍ജി ക്ലീനിങ് സെന്റര്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണം: ജനകീയ കണ്‍വെന്‍ഷന്‍

October 31, 2026
ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

ഇന്ദിരാ സ്മരണ പുതുക്കി നരിപ്പറ്റ

October 31, 2026
വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

വട്ടോളി മുക്കോലക്കല്‍ ദേവി അന്തരിച്ചു

October 31, 2026
കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി

കൊടും ക്രൂരത ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണന പാടില്ല: പിണറായി

October 31, 2026
പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

പൂമുഖം കല്ലില്‍ മാണി അന്തരിച്ചു

October 31, 2026
ക്ലിക്ക് പദ്ധതിക്ക് തുടക്കമായി; സൈബര്‍ സുരക്ഷ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് റൂറല്‍ എസ്പി

ക്ലിക്ക് പദ്ധതിക്ക് തുടക്കമായി; സൈബര്‍ സുരക്ഷ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് റൂറല്‍ എസ്പി

October 31, 2026
ചോമ്പാല ഉപജില്ലാ കലോത്സവം തുടങ്ങി; സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍

ചോമ്പാല ഉപജില്ലാ കലോത്സവം തുടങ്ങി; സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍

October 31, 2026
പണയ വായ്പാ പദ്ധതിക്ക് തുടക്കം

പണയ വായ്പാ പദ്ധതിക്ക് തുടക്കം

October 31, 2026
Vatakara Varthakal
Saturday, October 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

by newsdesk
February 19, 2026
in കേരളം
0
Home കേരളം

കോ​ട്ട​യം: ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ സി​നി​മ സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ. കൊ​ച്ചി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ട്വ​ന്‍റി ട്വ​ന്‍റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ് അ​ഖി​ലി​ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗ​ത്വം ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

കോ​ൺ​ഗ്ര​സു​മാ​യി സീ​റ്റു ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി ട്വ​ന്‍റി​യി​ലേ​ക്കു ചേ​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഖി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ്പ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ജ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സീ​റ്റ് വേ​ണ്ടെ​ന്നും പാ​ർ​ട്ടി തോ​ൽ​ക്കു​ന്ന സീ​റ്റ് മ​തി​യെ​ന്നു​മാ​യി​രു​ന്നു അ​ഖി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

നേ​മം, ധ​ർ​മ​ടം, ച​ട​യ​മം​ഗ​ലം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ച​ട​യ​മം​ഗ​ല​ത്ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പ് ചി​ല നേ​താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​നു​കൂ​ല നി​ല​പാ​ട് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ അ​ഖി​ൽ തീ​രു​മാ​നി​ച്ച​ത്. കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം.

ShareTweetSend

Search

No Result
View All Result

Recent News

മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്

മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്

October 31, 2026
ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും

ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും

October 31, 2026
ജലാശയം നികത്തുന്നത് തടഞ്ഞു

ജലാശയം നികത്തുന്നത് തടഞ്ഞു

October 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാമത്
  • ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വര്‍ഷം തടവും പിഴയും
  • ജലാശയം നികത്തുന്നത് തടഞ്ഞു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by