
വടകര: വിമുക്തഭടന്‍ ചോറോട് ചേന്ദമംഗലം കെ.കെ.വിനോദ് കുമാര്‍ (54) അന്തരിച്ചു. (പഞ്ചാബ് നാഷണല്‍ ബാങ്ക് വൈഎംസിഎ കോഴിക്കോട്). ഭാര്യ: ഷൈനി (ജിഎച്ച്എസ്
സ്‌കൂള്‍ തിരൂരങ്ങാടി). മക്കള്‍ : സിദ്ധാര്‍ഥ് (ബാംഗ്ലൂര്‍), സായന്ത്. സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, പ്രസന്ന. സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 12 മണിക്ക് ചേന്ദമംഗലം വീട്ടുവളപ്പില്‍.
















