<img class="size-full wp-image-13169 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/3s9.jpg" alt="" width="433" height="444" /> <strong>വെള്ളികുളങ്ങര:</strong> പുത്തന്‍പുരയില്‍ സുഭാഷ് (39) അന്തരിച്ചു. വെള്ളികുളങ്ങര-ഒഞ്ചിയം റോഡില്‍ ലക്ഷ്മി ടു വീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയാണ്. അച്ഛന്‍: പരേതനായ മോഹന്‍ദാസ്. അമ്മ: യശോദ. ഭാര്യ: ആതിര. മകള്‍: ജാന്‍വി. സഹോദരി: സുബിന. സുബീഷ് വളയം സഹോദരീ ഭര്‍ത്താവാണ്. <img class="alignnone size-full wp-image-907" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />