
വടകര: പുതുപ്പണം ന്യൂ തയ്യില്‍ മൊയ്തു ഹാജി (93) അന്തരിച്ചു. ഭാര്യ: നഫീസ (പുളിക്കൂല്‍). മക്കള്‍: ആയിശു, ഇബ്രാഹിം, റാബിയ, അഷ്‌റഫ് (ബഹററെന്‍) സുബൈദ, സുബൈര്‍ (അഡ്വ: ഹൈക്കോടതി എറണാകുളം), റഫീക്ക് (ബഹറൈന്‍). മരുമക്കള്‍ കുഞ്ഞായന്‍ കോയ,
കുട്ട്യാലി, കുഞ്ഞമ്മദ്, ഹാജിറ, ജസീല, ഷമീന, ഷംസീറ. സഹോദരങ്ങള്‍: പരേതനായ അബദുള്ള ഹാജി, ഹസ്സന്‍ ഹാജി (കുറുന്തോടി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറുന്തോടി ജുമാ മസ്ജിദില്‍.















