
വടകര: അറക്കിലാട് കുന്നോത്ത് അമ്മുക്കുട്ടി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊയിലൂര്‍ മൊട്ടേമ്മല്‍ പത്മനാഭ പണിക്കര്‍. മക്കള്‍: രവീന്ദ്രന്‍, കമലാക്ഷി (ബത്തേരി), രഘുനാഥന്‍, അജിത് കുമാര്‍. മരുമക്കള്‍: ചന്ദ്രിക (മുംബൈ), ശ്രീവത്സരാജന്‍ (ബത്തേരി),
ശ്രീലത, സുമതി. സഹോദരങ്ങള്‍: കുന്നോത്ത് ബാലകൃഷ്ണപ്പണിക്കര്‍ (കൊയിലാണ്ടി), ജാനകി (മുട്ടില്‍), ശാന്ത (റിട്ട. ടീച്ചര്‍), ബേബി (പേരാമ്പ്ര), രാധ (മീനങ്ങാടി), പരേതരായ പത്മിനി (ചിന്നു), കുന്നോത്ത് നാരായണപ്പണിക്കര്‍.















