<img class="size-full wp-image-12886 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/19i.jpg" alt="" width="451" height="444" /> <strong>വട്ടോളി:</strong> മണലില്‍താഴെ കുനിയില്‍ (പുത്തരിക്കണ്ടത്തില്‍) മാധവന്‍ (87) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: സുമതി, സജിനി, സത്യന്‍. മരുമക്കള്‍: ബാബു (മയ്യന്നൂര്‍), ബാലകൃഷ്ണന്‍ (മുറുവച്ചേരി മൊകേരി). സഞ്ചയനം ബുധനാഴ്ച. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />