<img class="size-full wp-image-12858 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/2GY.jpg" alt="" width="456" height="444" /> <strong>നാദാപുരം:</strong> വളയത്തെ പ്രമുഖ കര്‍ഷകനും മുന്‍ പ്രവാസിയുമായ നല്ലൂക്കന്റവിട ദാമോദരന്‍ അടിയോടി (80) അന്തരിച്ചു. ഭാര്യ: സനില ദാമോദരന്‍. മകള്‍: ഡോ. പ്രതീക്ഷ. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ അടിയോടി, നാരായണി അമ്മ പുത്തൂര്‍ കടമേരി. സഞ്ചയനം ചൊവ്വ. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />