
അഴിയൂര്‍: മുക്കാളിയിലെ തോട്ടോളി ഇസ്മായിലിന്റെ ഭാര്യ നഫീസ മാണിക്കോത്ത് (72) അന്തരിച്ചു. മക്കള്‍: നവാസ്, നിഷാസ്, മുജീബ് (ഖത്തര്‍), നിയാദ്, അസ്മിന. മരുമക്കള്‍: നജീബ് (ദുബൈ), റസീന തലശ്ശേരി, ഷര്‍മി നാദാപുരം റോഡ്, റസീന ചമ്പാട്. സഹോദരങ്ങള്‍:
അഹമദ്, മജീദ്, റഹീം, ബഷീര്‍, റാബി, സൈബു, ഷാഹിദ, തസ്നി. ഖബറടക്കം ശനിയാഴ്ച
രാവിലെ 10 മണിക്ക് കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.















