കക്കട്ടില്‍: ഒതയോത്ത് കാര്‍ത്ത്യായനി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒ.പി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (ആധാരം എഴുത്ത് കക്കട്ടില്‍). മക്കള്‍: സുമതി, ഗംഗാധരൻ (റിട്ട. എച്ച്എം കുന്നുമ്മൽ സൗത്ത് എംഎൽപി), വസന്ത, പരേതയായ പുഷ്പ.
മരുമക്കള്‍: പരേതനായ പ്രഭാകരന്‍ വരിക്കോളി
(സിഐഎസ്എഫ്, ഡപ്യുട്ടി കമാന്‍ഡര്‍), കെ.പി.കുഞ്ഞികൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ കുഞ്ഞാലിമരക്കാര്‍ എച്ച്എസ്എസ് കോട്ടക്കല്‍), അജിത്ത് (റിട്ട. അധ്യാപകന്‍ നന്മണ്ട), സുമതി. സഹോദരങ്ങള്‍: ബാലന്‍ നമ്പ്യാര്‍ (മുന്‍ പഞ്ചായത്ത് അംഗം തുണേരി), പരേതനായ ശ്രീധരന്‍ നമ്പ്യാര്‍ (ആധാരം എഴുത്ത് നാദാപുരം). സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 9 മണിക്ക് വീട്ട് വളപ്പില്‍.















