<img class="size-full wp-image-12466 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/aroor-death-copy-1.jpg" alt="" width="375" height="400" /><strong>അരൂര്‍</strong>: നടക്ക് മീത്തല്‍ തറമല്‍ താഴക്കുനി ദേവകി (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഷാജി, ഷൈജു. മരുമക്കള്‍: രോഷിമ (അധ്യാപിക, ജിഎല്‍പിഎസ് പറയഞ്ചേരി), കന്യ. സഹോദരങ്ങള്‍: ബാബു, ചന്ദ്രി, ലീല, കമല, ഗീത. സഞ്ചയനം: വ്യാഴാഴ്ച.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />