
അരൂര്‍: കല്ലുമ്പുറത്തെ ഒറ്റപ്പിലാവുള്ളതില്‍ ദേവി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോരന്‍. മക്കള്‍: രജിത, പ്രമോദ്. മരുമക്കള്‍: ശശി, വിപിന. സഹോദരങ്ങള്‍: പാറു, മാണി,
പി.കെ.കണാരന്‍ (റിട്ട. അധ്യാപകന്‍ ആവള യുപി സ്‌കൂള്‍), ദേവി (ഇരിങ്ങണ്ണൂര്‍), പരേതനായ കൃഷ്ണന്‍.