
ഒഞ്ചിയം: കുഞ്ഞിപ്പുരയില്‍ പരേതനായ കെ.പി.മമ്മുഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) അന്തരിച്ചു. മക്കള്‍: ഇബ്രാഹിം (എഐകെഎംസിസി ചെന്നൈ പ്രസിഡന്റ്), ശംസുദ്ധീന്‍, സുബൈദ, താഹിറ, നസീമ, സീനത്ത്. മരുമക്കള്‍: യുസുഫ്, ഹമീദ്, അഷ്റഫ്, ഹൈദര്‍,
ആരിഫ, ഷമി.സഹോദരങ്ങള്‍: മൂസ, മഹമൂദ്, മമ്മൂട്ടി, നഫീസു, സഫിയ.