<img class="size-full wp-image-1183 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/Untitled-178.jpg" alt="" width="378" height="392" /> <strong>വേളം:</strong> പുത്തലത്ത് കക്കുടുമ്പില്‍ കുഞ്ഞിരാമന് (65) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ഷീജ, ഷൈജ, ഷൈമ. മരുമക്കള്‍: നാണു (ചെറുകുന്ന്), രജീഷ് (നരിക്കാട്ടേരി), സുനി (ആയഞ്ചേരി). സഹോദരങ്ങള്‍ : കണ്ണന്, പരേതരായ കണാരന്, ചീരു (ചേരാപുരം), ചിരുത (അരൂര്‍). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />